27 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

ആരോഗ്യം

ഇന്ത്യയിലെ രണ്ടാമത്തെ കുരങ്ങുപനി കേസ് കണ്ണൂരിൽ

കേരളത്തിൽ നിന്നുള്ള 31 കാരനായ ഒരാൾക്ക് തിങ്കളാഴ്ച കുരങ്ങുപനി പോസിറ്റീവ് ആണെന്ന് പരിശോധിച്ചു, ഇത് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ച രണ്ടാമത്തെ കേസായി മാറിയെന്ന് സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. കണ്ണൂർ ജില്ലക്കാരനായ ഇയാൾ ജൂലൈ 13ന്...

വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ച രോഗി മരിച്ച സംഭവം; ഗവ മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്നു

ജില്ലയിൽ വെസ്റ്റ് നൈൽ രോഗം സ്ഥിരീകരിച്ച രോഗി മരണപ്പെട്ട സാഹചര്യത്തിൽ ഗവ മെഡിക്കൽ കോളേജിൽ റവന്യൂ മന്ത്രി കെ രാജൻ്റെയും ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു....

ലോക പുകയിലരഹിത ദിനാചരണം : ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും പരിസ്ഥിതി ആഘാതവും എന്നതാണ് വിഷയം. താൽപ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍...

ലോക പുകയിലരഹിത ദിനാചരണം: ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമവകുപ്പ് പൊതുജനങ്ങൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും പരിസ്ഥിതി ആഘാതവും എന്നതാണ് വിഷയം. തയ്യാറാക്കുന്ന ഡിജിറ്റൽ പോസ്റ്ററുകൾ ജൂൺ 5 വൈകുന്നേരം 5...

ലോക പുകയിലരഹിത ദിനാചരണം:  റീൽസ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ കുടുംബക്ഷേമവകുപ്പ് റീൽസ് തയ്യാറാക്കൽ മത്സരം സംഘടിപ്പിക്കുന്നു. പുകയിലയും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് വിഷയം. പരമാവധി 30 സെക്കൻഡ് ദൈർഘ്യത്തിൽ ചിത്രീകരിക്കുന്ന റീലുകൾ  ജൂൺ 5 വൈകുന്നേരം 5...

നെന്മണിക്കരയിൽ കുട്ടികൾക്ക് കോർ ബി വാക്സിന് പകരം കോ വാക്സിൻ നൽകിയ സംഭവം – കലക്ടർ വിശദമായ റിപ്പോർട്ട് തേടി

തൃശൂർ ജില്ലയിലെ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ മെയ് 28ന് നടന്ന കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാമ്പിൽ കുറച്ച് കുട്ടികൾക്ക് കോർ ബി വാക്സിന് പകരം കോ വാക്സിൻ നൽകിയ സംഭവത്തിൽ...

പാണഞ്ചേരി പഞ്ചായത്തിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു : ഇന്ന് (മെയ് 29) ഡ്രൈ ഡേ

പാണഞ്ചേരി പഞ്ചായത്തിലെ 19-ാ0 വാർഡിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. മാരായ്ക്കൽ വാർഡിൽ ഉൾപ്പെടുന്ന ആശാരിക്കാട് പ്രദേശത്ത് ഒരാൾക്കാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചപ്പോൾ രോഗകാരിയായ...

തൃശ്ശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് ഷിഗല്ല

തൃശ്ശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ വയറിളക്കം, വയറുവേദന, ചര്‍ദ്ദി തുടങ്ങിയ രോഗലക്ഷണങ്ങളോടെ അടത്തുളള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരാഴ്ച മുന്‍പ് ചികിത്സ തേടി എത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ കോളേജ്...

പഴയന്നൂര്‍ ബ്ലോക്കില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു

വിശപ്പ് രഹിത ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പഴയന്നൂര്‍ ബ്ലോക്കില്‍ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. വയോജനങ്ങള്‍ക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് നിര്‍വഹിച്ചു. പ്രായമായവരെ സംരക്ഷിക്കുക...

കുഷ്ഠരോഗ നിർമ്മാർജ്ജനം: പരിശീലന പരിപാടികൾക്ക് തുടക്കം കുറിക്കുന്നു

  കുഷ്ഠരോഗ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ബാലമിത്ര ക്യാമ്പയ്നിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാതല എകോപന സമിതി യോഗം ചേർന്നു. കുട്ടികളിൽ സമയബന്ധിതമായി രോഗം കണ്ടെത്തി...

Latest news