27 C
Thrissur
വ്യാഴാഴ്‌ച, ഡിസംബർ 8, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

സാമൂഹികം

സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നു – ചെന്നിത്തല

  തിരുവനന്തപുരം: സ്വർണക്കടത്തു കേസ് അട്ടിമറിക്കാൻ സർക്കാരും സിപിഐഎമ്മും ശ്രമിക്കുന്നുഎന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസും മയക്കുമരുന്നു കേസും അട്ടിമറിക്കാൻ വളരെ ബോധപൂർവ്വമായ ശ്രമമാണ് ഇരുകൂട്ടരും ചേർന്ന് നടത്തുന്നതെന്ന് തിരുവനന്തപുരത്ത് നടന്ന...

ഇന്ന് ലോക ടെലിവിഷൻ ദിനം

ഇന്ന് നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനം. ടെലിവിഷന്‍ പരിപാടികള്‍ ലോകത്ത് അങ്ങോട്ടുമിങ്ങോട്ടും കൈമാറുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ഉദ്ദേശ്യം. സമാധാനം, സുരക്ഷിതത്വം, സാമ്പത്തികവും സാമൂഹികവുമായ വികാസം, സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ്...

ലോകത്തിന്റെ ടാറ്റു മുത്തശ്ശി

ലോകംമൊത്തം ട്രെൻഡ് ആയി മാറുകയാണ് ടാറ്റു, ശരീരമാകെ ടാറ്റു ചെയ്യുന്നവർ കപ്പിൾ ടാറ്റു കുത്തുന്നവർ എന്നിങ്ങനെ ടാറ്റു പ്രേമികൾ പലവിധവും സുലഭവുമാണ്. പച്ച കുത്താൻ പ്രായം ഒരു പ്രശ്നമല്ല എന്ന് പറയുന്നവരോട് ഫിലിപ്പെൻ...

രാമ പ്രഭാവത്തിൽ ഇന്ത്യ

രാമൻ പ്രഭാവത്തിലൂടെ ഇന്ത്യയെ ശാസ്ത്രലോകത്തിന് മുകൾതട്ടിൽ എത്തിച്ച സി വി രാമൻ ഓർമ്മയായിട്ട് നാളേക്ക് 50 വർഷം. ഒരാൾ നോബൽ പുരസ്കാരം നേടുമ്പോൾ അയാളോടൊപ്പം രാഷ്ട്രവും അഭിമാനം കൊള്ളുന്നു, എന്നാൽ ചന്ദ്രശേഖര വെങ്കിട്ടരാമന്റെ...

കൊറോണ വാക്സിൻ ഏപ്രിൽ മുതൽ ഇന്ത്യയിൽ എത്തും

  ന്യൂഡൽഹി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ആസ്ട്രാസെനെക്കയുമായി സംയുക്തമായി തയ്യാറാക്കിയ കോവിഡ് വാക്സിൻ ഫെബ്രുവരി മുതൽ ഇന്ത്യയിലെത്തും. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും, വയോജനങ്ങൾക്കും ആയിരിക്കും വാക്സിൻ ലഭ്യമാക്കുക. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർ ഷിപ് സമ്മിറ് 2020 ൽ...

നരനായാട്ടിന്റെ 99-ാം വാർഷികം

വാഗൺ ദുരന്തത്തിന് ഓർമ്മകൾക്ക് ഇന്ന് 99 വയസ്സ്. 1921-ലെ മാപ്പിള സമരത്തെ തുടർന്ന് നവംബർ 19-ന് ബ്രിട്ടീഷ്പട്ടാളം തിരൂരിൽ നിന്നും കോയമ്പത്തൂർ ജയിലിലടക്കാൻ റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തി നിറച്ച് കൊണ്ടുപോയ തടവുകാർ...

കയറ്റവും ഇറക്കവും

  സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കകം ബിഹാർ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു. നിതീഷ് കുമാർ മന്ത്രിസഭയിൽ നിന്നും അഴിമതി ആരോപണങ്ങൾ മേവാലാൽ ചൗധരിയാണ് രാജിവെച്ചത്. 2017  ൽ ഭഗൽപൂർ കാർഷിക സർവകലാശാലയിൽ വൈസ് ചാൻസിലർ ആയിരിക്കെ...

മുംബൈ ഭീകരാക്രമണം; ഹാഫിസ് സയ്യിദിന് 10 വർഷം തടവ്

  ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് സൂത്രധാരനായ ഹാഫിസ് സയ്യിദിന് 10 വർഷം തടവ് വിധിച് പാകിസ്ഥാൻ ലാഹോറിലെ ഭീകരവിരുദ്ധ കോടതി. ജമാഅത്ത് ഉദ്ദവ , ലഷ്‌കറെ, തോയ്ബ, എന്നീ ഭീകരസംഘടനകളുടെ തലവനായ ഹാഫിസ് സയ്യിദിനെ...

ഇങ്ങനെയും ചില പോരാളികൾ

ആദായത്തിനുപരി ചില വ്യാപാരങ്ങൾ സേവനത്തിനുള്ളതാണ് ക്ഷേമങ്ങൾക്ക് ഉള്ളതാണ്. അത്തരത്തിലൊരു സേവനദാതാവ് ആണ് നിധി പരമർ . നിധി ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നത് ആവിശ്യസാധനങ്ങളല്ലാ മറിച് മുലപ്പാലാണ്. വിവാഹം കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ്...

അന്ത്യമില്ലാത്ത അന്ധവിശ്വാസങ്ങൾ; യുപിയിൽ ആറുവയസ്സുകാരി കൊല്ലപ്പെട്ടു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിലെ കാൺപൂരിൽ 6 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. വയറു കീറിയ നിലയിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അന്ധവിശ്വാസങ്ങൾക്ക് ആയി കുട്ടിയുടെ ആന്തരികാവയവങ്ങൾ ഉപയോഗിക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട്...

Latest news