35 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

സാമൂഹികം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ചികിത്സാ സഹായമായി നൽകിയത് 1.26 കോടി

ഇരിങ്ങാലക്കുട മണ്ഡലത്തിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായമായി 1,26,52,000 രൂപ വിതരണം ചെയ്തതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു...

കളിമുറ്റമൊരുക്കാം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 25ന്

ജില്ലാപഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും കൈകോർത്തുക്കൊണ്ട് മെയ്‌ 25 മുതൽ 31വരെ നീണ്ടു നിൽക്കുന്ന കളിമുറ്റമൊരുക്കാം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മെയ് 25ന് നടക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ...

വയോജനങ്ങൾക്ക് ഉല്ലസിക്കാൻ പുത്തൻചിറയിൽ പുത്തൻ പാർക്ക്

തണുത വയൽ കാറ്റ് ഏറ്റിരിക്കാൻ ഇരിപ്പിടങ്ങൾ, ബാല്യത്തിന്റെ മാധുര്യം ഓർമിപ്പിക്കുന്ന തരത്തിൽ കളിയൂഞ്ഞാലുകൾ, പച്ചപ്പ് നിറച്ച് മരങ്ങളും പൂച്ചെടികളും, പുത്തൻചിറ സാമൂഹികരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമിച്ച വയോജന പാർക്കിലെ ദൃശ്യങ്ങൾ മനംകുളിർപ്പിക്കുന്നതാണ്....

ബീച്ച്‌ അംബ്രല്ല വിതരണം – അപേക്ഷാ തീയതി നീട്ടി

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര  ഭാഗ്യക്കുറി  കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ബീച്ച്‌ അംബ്രല്ല ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി മെയ് 30 വരെ നീട്ടിയതായി ജില്ലാ...

സേനകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കും: മുഖ്യമന്ത്രി

  446 പേരുടെ വനിതാ പോലിസ് ബറ്റാലിയന്‍ പുറത്തിറങ്ങി പോലിസ് ഉള്‍പ്പെടെ യൂനിഫോം സര്‍വീസുകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ്...

വനിതാ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് ഇന്ന് (മെയ് 22)

കേരള പൊലീസ് അക്കാദമിയിൽ 9 മാസത്തെ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 446 വനിതാ പൊലീസ് കോൺസ്റ്റബിൾമാരുടെ പാസിംഗ് ഔട്ട് പരേഡ് മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യും. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള ട്രോഫികളും...

കേരളത്തെ ജ്ഞാന കേന്ദ്രമായി മാറ്റുക സർക്കാർ ലക്ഷ്യം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

  കേരളത്തെ ജ്ഞാന കേന്ദ്രമായി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. ഇത് പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങളുമായാണ് സർക്കാർ മുന്നോട്ട്...

കിലുക്കം അങ്കണവാടിക്ക് പുതിയ കെട്ടിടം

  കാറളം ഗ്രാമപഞ്ചായത്ത് 151-ാം നമ്പർ കിലുക്കം അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. മുൻ എം.എൽ.എ പ്രൊഫ കെ.യു. അരുണൻ മാസ്റ്ററുടെ...

രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഇടമായി ലാലൂർ മാറുന്നു: മന്ത്രി എം വി  ഗോവിന്ദന്‍ മാസ്റ്റര്‍

രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന ഇടമായി ലാലൂർ മാറുന്നു: മന്ത്രി എം വി  ഗോവിന്ദന്‍ മാസ്റ്റര്‍ *ലാലൂരിലെ മാലിന്യം ബയോമൈനിംഗ് വഴി സംസ്ക്കരണം ആരംഭിച്ചു രാജ്യത്തിന്റെ തന്നെ ശ്രദ്ധയാകർഷിക്കുന്ന ഇടമായി ലാലൂർ മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി...

വികസന നേട്ടങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ശ്രമം നടത്തണം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

  സംസ്ഥാനം പുതിയ തലത്തിലേയ്ക്കുള്ള വളർച്ചയുടെ പാതയിലാണെന്നും വികസന നേട്ടങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കൂടുതൽ ശ്രമം നടത്തണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ബ്ലോക്ക് പഞ്ചായത്ത്...

Latest news