27 C
Thrissur
ബുധനാഴ്‌ച, ഒക്ടോബർ 5, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

വാർത്ത

മുൻ മന്ത്രി തോമസ് ഐസക്കിന് അന്വേഷണ ഏജൻസി നോട്ടീസ് നൽകി

മുൻ എൽഡിഎഫ് സർക്കാരിൽ കേരള ധനമന്ത്രിയായിരിക്കെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഐഎം മുതിർന്ന നേതാവ് തോമസ് ഐസക്കിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ഔദ്യോഗിക വൃത്തങ്ങൾ ഞായറാഴ്ച...

തൃശൂർ ടൗണിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ബസ് ചാർജിൽ 62 % വർദ്ധന

തൃശൂർ ടൗണിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ബസ് ചാർജിൽ 62 % വർദ്ധന വരൂത്തിയതിനെതിരെ തൃശൂർ ജില്ലാ ഉപഭോക്‌തൃ സമിതി പ്രസിഡന്റ്‌ ജെയിംസ് മുട്ടിക്കൽ ആർ ടി എ ചെയർമാന് പരാതി നൽകി. ബസ്...

ഞങ്ങളും കൃഷിയിലേക്ക് : പാഞ്ഞാൾ പഞ്ചായത്തിൽ തുടക്കമായി

സംസ്ഥാന സർക്കാരും കൃഷി വകുപ്പും നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പാഞ്ഞാൾ പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം അഷറഫ് നിർവ്വഹിച്ചു. പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി തങ്കമ്മ...

വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും വിതരണം ചെയ്തത് 1.06 കോടി രൂപ

പതിനഞ്ചാം കേരള നിയമസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത തിയ്യതിയായ 2021 മെയ് 24 മുതല്‍ 2022 മെയ് 23 വരെയുള്ള ഒരു വര്‍ഷക്കാലത്തിനുള്ളില്‍ വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രോഗികള്‍ക്കും ക്ലേശമനുഭവിക്കുന്ന...

ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് : യോഗം മെയ് 24ന്

ഭിന്നശേഷിക്കാരായ എല്ലാവർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുന്നത് ഊർജ്ജിതമാക്കാൻ ക്യാമ്പയിനുമായി സാമൂഹ്യ നീതി വകുപ്പ്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഭിന്നശേഷിക്കാർക്ക് നൽകുന്ന എല്ലാവിധ ആനുകൂല്യങ്ങൾക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി കാർഡ്. ...

സംസ്ഥാന റവന്യൂ കായികോത്സവം: കാൽപ്പന്ത് കളിയിൽ ഇടുക്കി

സംസ്ഥാന റവന്യൂ കായികോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിൽ കിരീടം സ്വന്തമാക്കി ഇടുക്കി. 15 ടീമുകൾ മാറ്റുരച്ച കാൽപ്പന്തുകളിയിൽ ഇടുക്കിയുടെ  ക്യാപ്റ്റൻ പി ഡി പ്രമോദ്  നയിച്ച ടീമിന് കിരീടം നേടാൻ ഏറെ...

ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു

  പ്രധാൻമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി തൃശൂർ ജില്ലയിൽ ഒരു ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 40,000 രൂപ പ്രതിമാസ വേതനത്തിൽ 12 മാസത്തേയ്ക്കാണ് നിയമനം. വെള്ളപേപ്പറിൽ...

വായ്പ കുടിശ്ശിക അടയ്ക്കാം

  തൃശൂർ ജില്ല പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഓഫീസിൽ നിന്നും വായ്പ്പയെടുത്തവരുടെ തിരിച്ചടവ്/ കുടിശ്ശിക തുക യാത്രാ അസൗകര്യം പരിഗണിച്ച്  കോർപ്പറേഷന്റെ  ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട്  അടയ്ക്കാം.  ദി ഡിസ്ട്രിക് മാനേജർ, കെ...

സ്വയം തൊഴിൽ വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

  കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയായ 'ട്രൈബൽ എന്റർപ്രുണ്ണേഴ്സ് പദ്ധതിക്ക് കീഴിൽ വായ്പ അനുവദിക്കുന്നതിനായി തൃശൂർ...

ദര്‍ഘാസുകള്‍ ക്ഷണിച്ചു

  സംസ്ഥാന മത്സ്യവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കോട് മേഖല ചെമ്മീന്‍ വിത്തുല്‍പ്പാദന കേന്ദ്രത്തിലെ സില്‍വര്‍ പൊംപാനോ ഹാച്ചറിയിലേക്ക് ആര്‍ട്ടീമിയ വാങ്ങുന്നതിന് വേണ്ടി സ്ഥാപനങ്ങളില്‍ നിന്ന് മത്സരാടിസ്ഥാനത്തില്‍ മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകൾ അഴീക്കോട് ഫിഷറീസ്...

Latest news