27 C
Thrissur
വ്യാഴാഴ്‌ച, ഡിസംബർ 8, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

CATEGORY

അറിയിപ്പ്

ന്യായവില കടകളുടെ അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു തൃശൂർ ജില്ലയിലെ 55 ന്യായവില കടകളുടെ ലൈസൻസികളെ സ്ഥിരമായി നിയമിക്കുന്നതിനായി പട്ടികജാതി/പട്ടികവർഗ്ഗം/ഭിന്നശേഷി എന്നീ സംവരണ വിഭാഗങ്ങളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച് ഉത്തരവായി. തൃശൂർ താലൂക്കിലെ തൃശൂർ കോർപറേഷനിലും അരിമ്പൂർ, കോലഴി,...

ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു

ചാവക്കാട് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചര്‍, യോഗ്യത - ബി.എ/ എം.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പി.എസ്.സി അംഗീകരിച്ച ബി. എഡ്,...

ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ അഭിമുഖം

ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ക്ലസ്റ്റര്‍ ഹെഡ്, ഇന്റേണ്‍ സ്റ്റുഡന്റ് സപ്പോര്‍ട്ട്, ഓഫീസ് അസിസ്റ്റന്റ്, സ്റ്റോര്‍ മാനേജര്‍, സോളാര്‍ ടെക്നീഷ്യന്‍സ്, റിസെപഷനിസ്റ്റ്, ടെലി കോളര്‍, അസിസ്റ്റന്റ്...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹന പരിശോധന അറിയിപ്പ്

തൃപ്രയാര്‍ സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മണ്‍സൂണിന് മുന്നോടിയുള്ള സുരക്ഷ പരിശോധന മെയ് 26,27,28 തിയ്യതികളില്‍ വലപ്പാട് സേതുകുളം ഫിറ്റ്നസ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടക്കും. എല്ലാ സ്‌കൂള്‍...

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം ക്വട്ടേഷന്‍ ക്ഷണിച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമില്‍ 2022- 23 സാമ്പത്തിക വര്‍ഷത്തിലേക്ക് ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍/ ഏജന്‍സികള്‍ /വ്യക്തികള്‍ എന്നിവരില്‍നിന്നും...

അറിയിപ്പ് – ജില്ലാ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ഒഴിവ്

തൃശൂര്‍ ജില്ലയില്‍ ജില്ലാ സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജര്‍ (part 2 Society quota)(NCA-Muslim) തസ്തികയിലേക്ക് (Cat. No. 280/2021) 2/8/2021 തീയതിയിലെ ഗസ്റ്റ് വിജ്ഞാപന പ്രകാരം സ്വീകാര്യമായ അപേക്ഷകള്‍ ഒന്നും ലഭിച്ചിട്ടില്ല...

തൃശൂർ ഗവ.മെഡിക്കൽ കോളേജ് – അറിയിപ്പ്

തൃശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെയ്‌ 25 മുതൽ യൂറോളജി ഒ.പി ടിക്കറ്റ് എല്ലാ ബുധനാഴ്ചകളിലും ലഭിക്കും. മറ്റ് ഒ.പി ടിക്കറ്റുകൾ പോലെ ഒ.പി ടിക്കറ്റ് കൗണ്ടറിൽ...

സൈനികക്ഷേമ ഓഫീസില്‍ കൂടിക്കാഴ്ച

ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ച സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും അവസരം. മെയ് 28ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി...

ബീച്ച്‌ അംബ്രല്ല വിതരണം – അപേക്ഷാ തീയതി നീട്ടി

കേരള സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് വഴിയോര  ഭാഗ്യക്കുറി  കച്ചവടക്കാരായ ക്ഷേമനിധി അംഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ബീച്ച്‌ അംബ്രല്ല ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി മെയ് 30 വരെ നീട്ടിയതായി ജില്ലാ...

ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ്,  മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍/കുടുംബ പെന്‍ഷന്‍ കൈപ്പറ്റി വരുന്ന എല്ലാ ഗുണഭോക്താക്കളും ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍...

Latest news