31 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -
- Advertisement -spot_img

AUTHOR NAME

admin

268 പോസ്റ്റുകൾ
0 അഭിപ്രായങ്ങൾ

കേന്ദ്ര പദ്ധതി ഗുണഭോക്താക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച; ജില്ലാതല പരിപാടി ആസൂത്രണ ഭവന്‍ ഹാളില്‍

വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന മെയ് 31ന് നടത്തുന്ന കൂടിക്കാഴ്ച ജില്ലയില്‍ കലക്ടറേറ്റിലെ ആസൂത്രണ ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ആസാദി കാ അമൃത് മഹോത്സവ്...

കടിക്കാട് ഹയർ സെക്കന്ററി സ്കൂളിന് ഇരുനില കെട്ടിടം

പുതിയ അധ്യയന വർഷത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ കടിക്കാട് ഹയർ സെക്കന്ററി സ്കൂളിലെ പുതിയതായി നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം യാഥാർത്ഥ്യമാകും. സ്കൂളിന്റെ പശ്ചാത്തല സൗകര്യങ്ങളുടെ അഭാവത്തിന് പരിഹാരം കാണുന്നതിനായി മുൻ എംഎൽഎ...

ചാവക്കാട് നഗരത്തിൽ ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം   

ചാവക്കാട് നഗരത്തിൽ വർദ്ധിച്ചുവരുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ജൂൺ ഒന്ന് മുതൽ ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കുന്നു. ചാവക്കാട് മെയിന്‍ ജംഗ്ഷനില്‍ നിന്ന് തുടങ്ങി ഏനാമാവ് റോഡിലൂടെ  പൊന്നറ ജംഗ്ഷനില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ്...

കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂളിനും ബഹുനില കെട്ടിടം

ആധുനിക സൗകര്യങ്ങളോടെ പണിത  ബഹുനില കെട്ടിടം എന്ന സ്വപ്നം യാഥാർത്ഥ്യമാക്കി കൊടകര ഗവൺമെന്റ് നാഷണൽ ബോയ്സ് ഹൈസ്കൂളും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഹൈടെക് ആകുന്ന 13 സ്‌കൂളുകളിലാണ് കൊടകര...

പുത്തൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ എസ്.പി.സി പരേഡ്

പുത്തൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. റവന്യൂമന്ത്രി കെ രാജൻ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. 40 കേഡറ്റുകൾ പരേഡിൽ...

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി എളവള്ളി പഞ്ചായത്ത് 

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി എളവള്ളി പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പഞ്ചായത്ത് പൊതുകിണറുകളും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളും അണുവിമുക്തമാക്കാനുള്ള നടപടികൾ പൂർത്തിയായി. സ്വകാര്യ കിണറുകൾ ശുദ്ധീകരിക്കുന്നതിനുള്ള ബ്ലീച്ചിംഗ് പൗഡർ എല്ലാ വീടുകളിലും...

മുല്ലശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനും ഇനി ഹൈടെക് മുഖം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ന്ന് മുല്ലശേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ ഹൈടെക് ആകുന്ന 13 സ്‌കൂളുകളിലാണ് മുല്ലശേരി ഹയര്‍...

ബ്ലോക്ക് തല സമ്മിശ്ര കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ആത്മ 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചേര്‍പ്പ് ബ്ലോക്ക് തല സമ്മിശ്ര കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അവിണിശ്ശേരി, ചേര്‍പ്പ്, പാറളം, വല്ലച്ചിറ എന്നീ പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കും ഒല്ലൂര്‍, കൂര്‍ക്കഞ്ചേരി കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന...

തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിലെ മഴമരം ലേലം ചെയ്യുന്നു

തൃശൂര്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന് സമീപം ഭീഷണിയായി നില്‍ക്കുന്ന മഴമരം ലേലം വിളിച്ച് വില്‍ക്കുന്നു. ലേലം നടത്തുന്ന തീയതി ജൂണ്‍ 25 രാവിലെ 11 മണി. വിശദ വിവരങ്ങള്‍ക്ക്...

വാഹനങ്ങള്‍ മാസവാടകയ്ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു

തൃശൂര്‍ ജില്ലയില്‍ ഡിജിറ്റല്‍ സര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് തൃശൂര്‍ താലൂക്കിലെ ചിയ്യാരം, കണിമംഗലം, കൂര്‍ക്കഞ്ചേരി, മനക്കൊടി, പൂളള്, ആലപ്പാട് കാരമുക്ക്, കിഴക്കുമുറി വടക്കുമുറി, കിഴുപ്പിള്ളിക്കര, കുറുമ്പിലാവ്, ഇഞ്ചമുടി, ചാഴൂര്‍, പടിയം, പുത്തൂര്‍, എന്നീ...

Latest news

- Advertisement -spot_img