29 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 26, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വിദ്യാഭാസം നേടുന്നതിന് സാമ്പത്തികം തടസമാവരുത് : മാർ ഔഗിൻ

വായിരിച്ചിരിക്കേണ്ടവ

തൃശ്ശൂർ: വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കേണ്ടതാണെന്നും അതിന് സാമ്പത്തികം ഒരു തടസമാവരുത് എന്നും മാർ ഔഗിൻ കുര്യാക്കോസ് തിരുമേനി അഭിപ്രായപ്പെട്ടു.
പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ വുമൺ യൂത്ത്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 125 ൽ പരം കുട്ടികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വുമൺ യൂത്ത്സ് അസോസിയേഷൻ നടത്തുന്ന പല പ്രൊജക്റ്റുകളിൽ ഒന്നാണിത്. ട്രസ്റ്റി ബോർഡ് ചെയർമാൻ ശ്രീ. എ. എം. ആന്റണി , പ്രസിഡണ്ട് Sr. Dr. ജിൻസി ഓത്തോട്ടിൽ , ജനറൽ സെക്രട്ടറി ശ്രീമതി. എലിസബത്ത് ചെറിയാൻ , പഠന സഹായ പദ്ധതി കൺവീനർ ശ്രീമതി.ഷിനു പവൽ ,ഫാ. വിനോദ് തിമോത്തി , ഫാ. സിജോ ജോണി , ഫാ. ജാക്സ് ചാണ്ടി എന്നിവർ സംസാരിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -