33 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

മുംബൈ ഭീകരാക്രമണം; ഹാഫിസ് സയ്യിദിന് 10 വർഷം തടവ്

വായിരിച്ചിരിക്കേണ്ടവ

 

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന് സൂത്രധാരനായ ഹാഫിസ് സയ്യിദിന് 10 വർഷം തടവ് വിധിച് പാകിസ്ഥാൻ ലാഹോറിലെ ഭീകരവിരുദ്ധ കോടതി. ജമാഅത്ത് ഉദ്ദവ , ലഷ്‌കറെ, തോയ്ബ, എന്നീ ഭീകരസംഘടനകളുടെ തലവനായ ഹാഫിസ് സയ്യിദിനെ 2 തീവ്രവാദി കേസുകളിലാണ് ശിക്ഷ വിധിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഹാഫിസ്സിന്റെ സഹായികളായ സഫർ ഇക്ബാൽ, യഹ്‌യ മജീദ് എന്നിവർക്ക് പത്തുവർഷവും അബ്ദുറഹ്മാൻ മക്കികിനെ ആറുമാസവും ആണ് കോടതി ശിക്ഷിച്ചത്. 2008 ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും സയ്യിദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. രാജ്യന്തര സമ്മർദ്ദത്തെ തുടർന്ന് ഭീകരപ്രവർത്തനത്തിന് സഹായം നൽകിയെന്ന കേസിൽ കഴിഞ്ഞവർഷം ജൂലൈയിൽ സയ്യിദിനെ അറസ്റ്റ് ചെയ്തിരുന്നു.
1008 മുംബൈയിലെ ഭീകരാക്രമണത്തിൽ മുഖ്യസൂത്രധാരൻ ആയിരുന്നു സയ്യിദ്. 166 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹാഫിസ് സയ്യിദിന്റെ തലയ്ക്ക് 10 മില്യൺ ഡോളറും പ്രഖ്യാപിച്ചിരുന്നു.

മുമ്പത്തെ ലേഖനം
അടുത്ത ലേഖനം
- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -