31 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കടങ്ങോട് പഞ്ചായത്തിൽ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

വായിരിച്ചിരിക്കേണ്ടവ

ജില്ലാ ലീഗൽ സർവ്വീസ് അതോററ്റിയും തലപ്പിള്ളി താലൂക്ക് ലീഗൽ സർവ്വീസ് കമ്മറ്റിയും സംയുക്തമായി കടങ്ങോട് പഞ്ചായത്തിൽ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.വെള്ളറക്കാട് മുക്രിയത്ത് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ സബ് ജഡ്ജ് ടി.മഞ്ജിത് ഉദ്ഘാടനം ചെയ്തു.കടങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ അധ്യക്ഷനായി. അഡ്വ.ടി.എ.നജീബ് ക്ലാസെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.എസ്.പുരുഷോത്തമൻ, ബ്ലോക്ക് മെമ്പർ കെ.കെ.മണി, ടി.എൽ.എസ്.സി.സെക്രട്ടറി പി.പി.രഞ്ജിത്ത്, പാരാലീഗൽ വൊളണ്ടിയർ ഷീല ജയൻ, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.പി.ലോറൻസ്, മെമ്പർ കെ.ആർ.സിമി, മൈമൂന ഷെബീർ, ബീന രമേഷ്, കെ.പി.സുനിൽ എന്നിവർ സംസാരിച്ചു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -