27.2 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കളിമുറ്റമൊരുങ്ങുന്നു ജില്ലാതല ഉദ്ഘാടനം നടന്നു

വായിരിച്ചിരിക്കേണ്ടവ

കളിമുറ്റമൊരുക്കാം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നന്തിക്കര ഗവ ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലളിത ബാലൻ, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻമാരായ ലതാ ചന്ദ്രൻ, എ വി വല്ലഭൻ, ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ ജോസഫ് ടാജറ്റ്, ജില്ലാതല ഉദ്യോഗസ്ഥരായ ഡോ എം ശ്രീജ, ഡോ എൻ ജെ ബിനോയ്, വി എം കരിം, പി എ മുഹമ്മദ്‌ സിദ്ദിഖ്, വികസന സമിതി ചെയർമാൻ എം എ ബാലൻ തുടങ്ങിയവർ സംസാരിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനീഷ് സ്വാഗതവും പ്രധാന അധ്യാപിക സി എം ഷാലി നന്ദിയും പറഞ്ഞു. തൃശൂർ ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസവകുപ്പും കേരള ശുചിത്വ മിഷനും സംയുക്തമായാണ് പദ്ധതി സംഘടിപ്പിക്കുന്നത്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -