തൃശൂർ: ജ്യോതി എഞ്ചിനീയറിങ്ങ് കോളേജിലെ ടെക്ഫെസ്റ്റിനോടന ബണ്ഡിച്ച് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. സമാധാനത്തോടെ ജീവിക്കാൻ യുദ്ധംനിർത്തു എന്ന ആശയമാണ് ഫ്ലാഷ് മോബിന്റേത്. പുഴയ്ക്കൽ ശോഭസിറ്റിയിൽ നടന്ന ഫ്ലാഷ് മോബ് പ്രിൻസിപ്പാൾ സണ്ണി ജോസഫ് കലയത്താങ്കൽ ഉദ്ഘാടനം ചെയ്തു.
Photo: ജ്യോതി ടെക്ഫെസ്റ്റിനോടനുബണ്ഡിച്ച് പുഴയ്ക്കൽ ശോഭസിറ്റിയിൽ വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബ്
ജോർജ്ജ് ചിറമ്മൽ