34.9 C
Thrissur
വ്യാഴാഴ്‌ച, ഏപ്രിൽ 25, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്മാരക പുരസ്‌കാരം കെ.സച്ചിദാനന്ദന്

വായിരിച്ചിരിക്കേണ്ടവ

തൃശൂര്‍:കെ.കെ.ടി.എം. കോളേജ് അലുമിനി അസോസിയേഷന്റെ പ്രഥമ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്മാരക പുരസ്‌കാരം കെ.സച്ചിദാനന്ദന് നല്‍കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ഒരു ലക്ഷം രൂപയും,പ്രശസ്തി പത്രവും,ഫലകവുമടങ്ങുന്ന് പുരസ്‌കാരം കോളജില്‍ നാളെ വൈകീട്ട് നാലിന് നടക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ മന്ത്രി കെ. രാജന്‍ സമ്മാനിക്കും.പത്രസമ്മേളനത്തില്‍ അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് സി.സി.വിപിന്‍ ചന്ദ്രന്‍.സെക്രട്ടറി പി.എസ്.മനോജ്,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇ.എസ്.സാബു, എ,ആര്‍,രാംദാസ് പങ്കെടുത്തു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -