32 C
Thrissur
ശനിയാഴ്‌ച, ഏപ്രിൽ 20, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ദർഘാസുകൾ ക്ഷണിച്ചു

വായിരിച്ചിരിക്കേണ്ടവ

    1
    വനിതാ ശിശുവികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ തൃശൂർ, രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന എൻട്രി ഹോമിലെ ആവശ്യത്തിലേയ്ക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള 7 വർഷത്തിൽ കുറവ് പഴക്കമുള്ള വാഹനം ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ താൽര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് തൃശൂർ ജില്ലാ വനിതാ ശിശുവികസന ഓഫീസർ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. 1500 കിലോമീറ്ററിന് പ്രതിമാസം 30,000 രൂപ നിരക്കിൽ വാടക നിശ്ചയിക്കും. ജൂൺ 6 ഉച്ചയ്ക്ക് 2 മണി വരെ ദർഘാസ് സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവ്യത്തി സമയത്ത് ത്യശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 – 2361500, 0487-2994140.

    2
    വനിതാ ശിശുവികസന വകുപ്പ് നിർഭയ സെല്ലിന്റെ കീഴിൽ തൃശൂർ, രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മോഡൽ വുമൺ ആന്റ് ചിൽഡ്രൻ ഹോമിലെ ആവശ്യത്തിലേയ്ക്ക് ഉപയോഗിക്കുന്നതിന് ടാക്സി പെർമിറ്റുള്ള 7 വർഷത്തിൽ കുറവ് പഴക്കമുള്ള 25-ൽ കുറയാത്ത സീറ്റിംഗ് കപ്പാസിറ്റിയുള്ള വാഹനം ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ലഭ്യമാക്കാൻ താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് തൃശൂർ ജില്ലാ വനിതാ ശിശുവികസന ഓഫീസർ മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. 2000 കിലോമീറ്ററിന് പ്രതിമാസം 50,000 രൂപ നിരക്കിൽ വാടക നിശ്ചയിക്കും. ജൂൺ 6 ഉച്ചയ്ക്ക് 2 മണി വരെ ദർഘാസ് സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവ്യത്തി സമയത്ത് ത്യശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487 – 2361500, 0487 2994140

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -