33 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കുന്നംകുളം ബധിര വിദ്യാലയത്തില്‍ ഒഴിവുകള്‍

വായിരിച്ചിരിക്കേണ്ടവ

കുന്നംകുളം ഗവ ഹൈസ്‌കൂള്‍ ബധിര വിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍, ഫീമെയില്‍ മേട്രണ്‍, കുക്ക് എന്നീ ഒഴിവുള്ള തസ്തികളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് ഇന്റര്‍വ്യൂ ജൂണ്‍ 1 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തും. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകേണ്ടതാണ്.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -