34 C
Thrissur
വെള്ളിയാഴ്‌ച, ഏപ്രിൽ 19, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഇലക്ട്രീഷ്യനെ നിയമിക്കുന്നു

വായിരിച്ചിരിക്കേണ്ടവ

 

ത്യശൂർ ജനറൽ ആശുപത്രി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു. മെയ് 25 ന് രാവിലെ 10.30 ന് തൃശൂർ ജനറൽ ആശുപത്രിയിൽ വെച്ചാണ് അഭിമുഖം. യോഗ്യത എസ് എസ് എൽ സി പാസായിരിക്കണം. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണം. പ്രായം 40 വയസിന് താഴെ. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി  ബന്ധപ്പെടുക. ഫോൺ: 0487-2427778

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -