33 C
Thrissur
ബുധനാഴ്‌ച, ഏപ്രിൽ 24, 2024

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഭൂമി സംബന്ധമായ വിശദാംശങ്ങൾ ചേർക്കണം

വായിരിച്ചിരിക്കേണ്ടവ

ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ രാജ്യത്ത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി പി.എം.കിസാൻ പദ്ധതിയിലുൾപ്പെട്ട എല്ലാ കർഷകരും അവരവരുടെ ഉടമസ്ഥതയിലുള്ള ഭൂമി സംബന്ധമായ വിശദാംശങ്ങൾ (പുതിയ നികുതി അടച്ച രേഖ, ആധാർ കാർഡ്, രജിസ്ട്രേഡ് മൊബൈൽ നമ്പർ എന്നിവ സഹിതം) അക്ഷയ/ജനസേവന കേന്ദ്രങ്ങൾ മുഖേനയോ/ സ്വന്തമായോ, ആധാർ നമ്പർ/സ്മാർട്ട് ഐ.ഡി. മുഖേനയോ എയിംസ്(AIMS) പോർട്ടലിലൂടെ മെയ് 27നകം ചേർക്കേണ്ടതും സർവ്വെ നമ്പർ, വിസ്തീർണ്ണം, ഉടമസ്ഥാവകാശം എന്നിവ കൃത്യമാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. പി.എം.കിസാൻ
ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാകുന്നതിന് ഇത്തരത്തിൽ കൈവശ ഭൂമി വിവരങ്ങൾ എത്രയും വേഗം അപ്ഡേഷൻ വരുത്തി വെരിഫിക്കേഷൻ സമയബന്ധിതമായി തീർക്കേണ്ടത് അത്യാവശ്യമാണെന്ന് തൃശൂർ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അതാത് കൃഷി ഭവനുകളുമായി ബന്ധപ്പെടുക.

മുമ്പത്തെ ലേഖനം
അടുത്ത ലേഖനം
- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -