28 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

സ്ലീക് മോഡുലാർ കിച്ചൻ പുതിയ ഷോറൂം ഈസ്റ്റ് ഫോർട്ടിൽ

വായിരിച്ചിരിക്കേണ്ടവ

സ്ലീക് ബൈ ഏഷ്യൻ പെയിന്റ്സിന്റെ തൃശ്ശൂരിലെ രണ്ടാമത്തെ ഷോറൂം നാളെ മുതൽ ഈസ്റ്റ് ഫോർട്ടിൽ പ്രവർത്തനം ആരംഭിക്കുന്നു. യൂട്യൂബ് ലൈവ് ആയി ഉദ്ഘാടനം നിർവഹിക്കുന്നത് ഏഷ്യൻ പെയിന്റ്സ് ഹോം ഇമ്പ്രൂവ്മെന്റസ് ഡിവിഷൻ വൈസ് പ്രസിഡന്റ് പ്രഗ്യാൻ കുമാറാണ്. സ്ലീക് കിച്ചൺസിന്റെ ബിസിനസ് ഹെഡ് മൗലിക് ദേശായ് , മാർക്കറ്റിംഗ് & സെയിൽസ് ഹെഡ് മനോജ് വീരമണി എന്നിവരും ചടങ്ങിൽ സന്നിഹിതരാകും . ആയിരം സ്ക്വർ ഫീറ്റിൽ ഒരുക്കിയിരിക്കുന്ന ഈ ഷോറുമിൽ സ്ലീക്കിന്റെ ഏറ്റവും നൂതനവും വ്യത്യസ്തവുമായ മോഡുലാർ കിച്ചൻ , ബെഡ്റൂം വാർഡ്രോബ് , ടീവി യൂണിറ്റ് , ക്രോക്കറി യൂണിറ്റ് മുതലായവ ഡിപ്ലേ ചെയ്തിട്ടുണ്ട് . ഉദ്ഘാടനം പ്രമാണിച്ച്‌ നിശ്ചിത സമയത്തേക്ക് വൈവിധ്യമാർന്ന ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് .

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -