26 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

പരസ്യം ചെയ്യുക

താങ്കളുടെ സേവനത്തിന്റെയോ കച്ചവടത്തിന്റെയോ വ്യക്തിഗതമായ ആവശ്യത്തിനോ ഉള്ള പരസ്യം നൽകുന്നതിന് ഞങ്ങളെ ബന്ധപെടാവുന്നതാണ്‌.

പത്രത്തിന്റെ തൃശ്ശൂർ പ്രിൻറ് പതിപ്പിലും ഓൺലൈൻ ഇന്റർനെറ്റ് പതിപ്പായ ഇ-പത്രത്തിലും ഞങ്ങൾ താഴെ കൊടുത്തിരിക്കുന്ന വിഭാഗങ്ങളിൽ പരസ്യം സ്വീകരിക്കുന്നു.

സാധാരണ സ്‌പെയ്‌സ് അധിഷ്‌ഠിത പരസ്യങ്ങൾ
ഫീച്ചർ സപ്പ്ളിമെന്റ പരസ്യങ്ങൾ
മാർക്കറ്റിംഗ് സപ്പ്ളിമെന്റ പരസ്യങ്ങൾ
ക്ലാസ്സിഫൈഡ്സ് പരസ്യങ്ങൾ
പ്രിന്റ് പതിപ്പിൽ താരിഫ് പ്രകാരാമുള്ള സംഖ്യക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് അല്ലെങ്കിൽ കളർ പരസ്യം നൽകാവുന്നതാണ്. ആ പരസ്യം തന്നെ ഇ-പത്രത്തിലും സൗജന്യമായി കാണാവുന്നതാണ്. അധികമായി ജനറൽ ഇ-പത്രത്തിൽ മാത്രമായി പരസ്യം നൽകുവാൻ താൽപര്യമുണ്ടെങ്കിൽ അതിനും ഞങ്ങളെ സമീപിക്കാവുന്നതാണ്.

ഓൺലൈൻ ഇന്റർനെറ്റ് വെബ് പതിപ്പായ ജനറൽ.comലെ ഗ്രാഫിക് ബാനർ പരസ്യങ്ങൾ മിതമായ നിരക്കിൽ നൽകുന്നതിന് ഞങ്ങളെ സമീപിക്കാം.

ഇതിനു പുറമെ ഞങ്ങളുടെ നവമാധ്യമ സേവങ്ങളിൽ മിതമായ നിരക്കിൽ പരസ്യം നൽകുന്നതിനും ഞങ്ങളെ സമീപിക്കാവുന്നതാണ്.

മറ്റു നൂതന ആശയങ്ങൾക്കും സൗജന്യമായി വാർത്തകൾ നൽകുന്നതിനും വാർത്താക്കുറിപ്പുകൾ പത്രക്കുറിപ്പുകൾ പരസ്യ റിലീസുകൾ തുടങ്ങിയവ നൽകുന്നതിനും നിങ്ങളുടെ സ്വന്തം കഥ, ചെറുകഥ, കവിത, നോവൽ, നിരൂപണം, ലേഖനങ്ങൾ,സാമൂഹികവും പുരോഗമനപരവും വികസനപരവുമായ ചിന്തകൾ തുടങ്ങിയ ക്രിയാത്മകവും സൃഷ്ടിപരമായ കൃതികളും ഞങ്ങളുടെ പത്രത്തിലോ ഇന്റർനെറ്റ് പതിപ്പിലോ അതിനൂതനമായ നവമാധ്യമ സേവനങ്ങളിലോ പ്രസിദ്ധീകരിക്കുന്നതിനും ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ സമീപിക്കുവാൻ,

ഞങ്ങളുടെ വിലാസം:
ജനറൽ ദിനപത്രം,
ചാണ്ടീസ് ഡേവിസ് ചാക്കോ ബിൽഡിംഗ്,
ചാണ്ടീസ് ലേൻ, ഹൈ റോഡ്,
തൃശൂർ – 680001.

ഫോൺ : 0487 – 2421 439.
ഫാക്സ് : 0487 – 2441 480.
മൊബൈൽ : 93874 11003.

ഇ-മെയിൽ വിലാസം: വാർത്ത@ജനറൽ.com | generaldaily@gmail.com