28 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വായ്പ കുടിശ്ശിക അടയ്ക്കാം

വായിരിച്ചിരിക്കേണ്ടവ

 

തൃശൂർ ജില്ല പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ ഓഫീസിൽ നിന്നും വായ്പ്പയെടുത്തവരുടെ തിരിച്ചടവ്/ കുടിശ്ശിക തുക യാത്രാ അസൗകര്യം പരിഗണിച്ച്  കോർപ്പറേഷന്റെ  ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട്  അടയ്ക്കാം.  ദി ഡിസ്ട്രിക് മാനേജർ, കെ എസ്  ഡി സി -എസ് സി/എസ് ടി , അക്കൗണ്ട് നമ്പർ : 67066647488, എസ് ബി ഐ, പാറമേക്കാവ് ടെമ്പിൾ ബ്രാഞ്ച്, ഐ എഫ് എസ് സി :SBIN0070166 എന്ന വിലാസത്തിൽ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ടു അയയ്ക്കാം. പണം അടയ്ക്കുന്നവർ വിവരം 0487-2331556, 9400068508 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണം.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -