28 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

അപേക്ഷ ക്ഷണിച്ചു

വായിരിച്ചിരിക്കേണ്ടവ

 

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന 5,00,000/- രൂപ വരെ പദ്ധതി തുകയുള്ള കുടുംബശ്രീ ജാമ്യരഹിത വായ്പ അനുവദിക്കുന്നതിനായി  ജില്ലയിലെ
പട്ടികജാതിയിൽപ്പെട്ട വനിതാ സംഘങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 5 % പലിശ നിരക്കിൽ 3 വർഷം കൊണ്ട് വായ്പ തിരിച്ചടയ്ക്കണം. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും രാമനിലയത്തിന് സമീപമുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2331556

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -