26 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

വൺ ടൈം വെരിഫിക്കേഷൻ

വായിരിച്ചിരിക്കേണ്ടവ

 

തൃശൂർ ജില്ലയിലെ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയുടെ (കാറ്റഗറി നമ്പർ: 548/2019) സാധ്യതാ പട്ടിക മെയ്‌ 20ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സാധ്യത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്കുള്ള വൺ ടൈം വെരിഫിക്കേഷൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തൃശൂർ ജില്ലാ ഓഫീസിൽ വെച്ച് മെയ് 23 മുതൽ ജൂൺ 6 വരെയുള്ള തീയതികളിലായി നടത്തുന്നതാണ്. ഇതു സംബന്ധിച്ചു അറിയിപ്പ് പ്രൊഫൈൽ മെസ്സേജ്, എസ്. എം. എസ്. മുഖേന ഉദ്യോഗാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. തസ്തികയ്ക്ക് അവശ്യം വേണ്ടതായ യോഗ്യതകളുടെ സർട്ടിഫിക്കറ്റുകൾ (പ്രായം, വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് മാർക്ക് ലിസ്റ്റുകൾ ഉൾപ്പെടെ) ജാതി, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്, എൻ ഒ സി റെസിപിറ്റ് , തിരിച്ചറിയൽ രേഖ എന്നിവ സ്കാൻ ചെയ്ത് കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് അപ്ലോഡ് ചെയ്യേണ്ടതും പ്രൊഫൈൽ മെസേജിൽ നിർദ്ദേശിച്ചിരിക്കുന്ന തീയതിയിലും സമയത്തും കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, തൃശൂർ ജില്ലാ ഓഫീസിൽ അസൽ പ്രമാണങ്ങൾ സഹിതം ഹാജരാകണം.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -