26 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

ഫിസിയോളജി അധ്യാപക ഒഴിവ്

വായിരിച്ചിരിക്കേണ്ടവ

കുട്ടനെല്ലൂര്‍ ശ്രീ.സി.അച്യുതമേനോന്‍ ഗവണ്‍മെന്റ് കോളേജില്‍ ഈ അധ്യയന വര്‍ഷത്തിലേക്ക് ഫിസിയോളജി വിഭാഗത്തില്‍ അതിഥി അധ്യാപകനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നെറ്റ്, പി. എച്ച്.ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍, ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ ഗസ്റ്റ് ലക്ചറര്‍ പോളില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഇന്റര്‍വ്യൂവിനായി മെയ് 30 ന് രാവിലെ 10.30 ന് കോളേജില്‍ നേരിട്ട് ഹാജരാകണം.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -