28 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

കേരളത്തിൽ ജനിതക മാറ്റം വന്ന വൈറസ്

വായിരിച്ചിരിക്കേണ്ടവ

സംസ്ഥാനത്ത് ആറ് പേർക്ക് ജനിതക മാറ്റം വന്ന കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്ന് എത്തിയവർക്കാണ് രോഗ ബാധ. കോഴിക്കോട് – 2, ആലപ്പുഴയിൽ ഒരു കുടുംബത്തിലെ 2 പേർക്ക്, കണ്ണൂരും കോട്ടയത്തും ഒരാൾക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗികൾ ആറു പേരും ആശുപത്രിയിൽ ആയതിനാൽ സമ്പർക്കം വിപുലമാവാൻ സാധ്യത ഇല്ലെന്ന് ആരോഗ്യ മന്ത്രി കെ. കെ ഷൈലജ അറിയിച്ചു. ഇളവുകൾ പരിമിതമായി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി അടിയന്തിര വാർത്തസമ്മേളനത്തിൽ പറഞ്ഞു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -