28 C
Thrissur
വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2022

മലയാളം ഇന്റർനെറ്റ് പതിപ്പ്

www.general.com.in

- പരസ്യം -

തൃശൂര്‍ പ്രസ് ക്ലബ് ഒ രാധിക പ്രസിഡന്റ്, പോള്‍ മാത്യു സെക്രട്ടറി

വായിരിച്ചിരിക്കേണ്ടവ

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ (തൃശൂര്‍ പ്രസ്‌ക്ലബ്) പ്രസിഡന്റായി ഒ രാധിക (മാതൃഭൂമി)യെയും സെക്രട്ടറിയായി പോള്‍മാത്യു (ദീപിക)വിനെയും  തെരഞ്ഞെടുത്തു. കെ ഗിരീഷ് (ദേശാഭിമാനി) ആണ്  ട്രഷറര്‍. മറ്റു ഭാരവാഹികള്‍: വി കെ കൃഷ്ണകുമാരി (മംഗളം), കെ ജെ അരുണ്‍ (മലയാള മനോരമ) ( ഇരുവരും വൈസ് പ്രസിഡന്റ്), റാഫി എം ദേവസി (കേരള കൗമുദി) (ജോയിന്റ് സെക്രട്ടറി), എക്സിക്യൂട്ടീവ് അംഗങ്ങള്‍: അനിജമോള്‍ (ജന്മഭൂമി), അനീഷ് ആന്റണി (കോരളാ വിഷന്‍), സി എസ് ദീപു (മംഗളം), രമേശന്‍ പിലിക്കോട് (സിറാജ്), ബി സതീഷ് (കേരള കൗമുദി).  ബിനോയ് ജോര്‍ജ് (ജനയുഗം) വരണാധികാരിയും എസ് സുദീപ് (മംഗളം) സഹ വരണാധികാരിയുമായിരുന്നു.

- Advertisement -

കൂടുതൽ ലേഖനങ്ങൾ

- Advertisement -
- Advertisement -

പുതിയ ലേഖനങ്ങൾ

- Advertisement -